കേന്ദ്ര സർക്കാരിന്റെ ജൽജീവൻ പദ്ധതിപ്രകാരം പ്രതിദിനം 15,000 ലിറ്ററിൽത്താഴെ ഉപഭോഗ മുള്ള ബി.പി.എൽ. വിഭാഗ ത്തിലെ ഉപഭോക്താക്കൾക്ക് സൗജന്യ കുടിവെള്ളത്തിനാ യി ജനവരി ഒന്നു മുതൽ 31 വരെ കോമൺസർവ്വീസ് സെന്ററുകൾ / അക്ഷയകേന്ദ്രങ്ങൾ / സെക്‌ഷൻ ഓഫീസിലോ ഓൺലൈൻ വഴിയോ അപേക്ഷിക്കാം.
(നിലവിൽ ആനുകൂല്യം ലഭി ക്കുന്നവരും പുതുതായി വേണ്ടവർക്കും http://bplapp.kwa.keral.gov.in വഴി അപേക്ഷിക്കണം.)
കൂടുതൽ വിവരങ്ങൾക്ക് വാട്ടർ അതൊറിറ്റി ഓഫീസ്മായി ബന്ധപ്പെടുക.