Tuesday, August 27, 2024
HomeSPORTSതിരുവനന്തപുരത്തെ ഇന്ത്യ - ശ്രീലങ്ക ഏകദിനം : ടിക്കറ്റ് വില്‍പ്പന നാളെ മുതല്‍.

തിരുവനന്തപുരത്തെ ഇന്ത്യ – ശ്രീലങ്ക ഏകദിനം : ടിക്കറ്റ് വില്‍പ്പന നാളെ മുതല്‍.

ജനുവരി 15-ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ – ശ്രീലങ്ക ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിന്‍റെ ടിക്കറ്റ് വില്‍പന നാളെ ആരംഭിക്കും.

നാളെ വൈകിട്ട് അഞ്ചിന് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ജി.ആര്‍. അനില്‍ ടിക്കറ്റ് വില്‍പനയുടെ ഉദ്ഘാടനം നിര്‍വഹിക്കും. കേരളത്തിന് വേണ്ടി ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 5000 റണ്‍സ് നേടിയ ആദ്യ താരമായ രോഹന്‍ പ്രേമിനെ ചടങ്ങില്‍ കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ ആദരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES