മൂന്നാമതും പ്രധാനമന്ത്രിയായി അധികാരമേറ്റ് നരേന്ദ്ര മോദി. എട്ടായിരത്തോളം വരുന്ന വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിലാണ് നിറഞ്ഞ സദസ്സില്‍ മോദി സത്യപ്രതിജ്ഞ ചെയ്തത്.
വലിയ കരഘോഷങ്ങളും മോദി, മോദി വിളികളും സദസ്സില്‍ നിന്നുയർന്നു. തുടർച്ചയായി മൂന്ന് തവണ...
വർക്കല / അഞ്ചുതെങ്ങ് : മത്സ്യബന്ധനത്തിനിടെ തൊഴിലാളിയെ കാണാതായി. കടക്കാവൂർ തെക്കുംഭാഗം സ്വദേശി കൊച്ചുണ്ണി എന്ന് വിളിക്കുന്ന സിജു (42), നെയാണ് കാണാതായത്. വർക്കല ഭാഗത്ത് മത്സ്യബന്ധനത്തിനിടെയാണ് ഇയാളെ കാണാതായത്.
മുതലപ്പൊഴി ഹാർബറിൽ നിന്നും...
വർക്കല പാപനാശം തീരത്തും കൽക്ഷോഭം രൂക്ഷമായതോടെ രണ്ട് ദിവസത്തേക്ക് വിനോദസഞ്ചാരികൾക്ക് നിരോധനം ഏർപ്പെടുത്തി.
ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് തിരകൾ 15 മീറ്ററോളം ഉള്ളിലേക്ക് കയറിയിരുന്നു, ഇതേത്തുടർന്ന് ഇവിടെ നിന്നും വിനോദസഞ്ചാരികളെ ഒഴിപ്പിക്കുകയാണ്. ഇവിടെ രണ്ടു...