ചിറയിൻകീഴ് ശാർക്കര മീനഭരണി ഉൽസവാഘോഷങ്ങളുടെ ഭാഗമായി ക്ഷേത്ര നഗരിയിലെ ശ്രീനാരായണ ഗുരു ക്ഷേത്രതിൽ പത്തു ദിവസം നീളുന വൈദ്യുത ദീപാലങ്കാരക്കാഴ്ചക്കു തുടക്കം കുറിച്ചു.
ഗുരുക്ഷേത്ര മണ്ഡപത്തിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ക്ഷേത്ര...
അഞ്ചുതെങ്ങ് പുത്തൻമണ്ണ് ലക്ഷംവീട്ടിൽ സ്റ്റീഫൻ രാജപ്പൻ (59) ആക്‌സ്മികമായ അസുഖങ്ങളെതുടർന്ന് നിര്യാതനായി.
▪️2025 മാർച്ച് 22
ഭാര്യ : ജയ
മകൻ : അബി
സംസ്കാര ചടങ്ങുകൾ നാളെ (മാർച്ച് 23) ഞായർ രാവിലെ 11 മണിക്ക്.
ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി നശിച്ചു. വൈകിട്ട് 5:15 മണിയോടെ മുതലപ്പൊഴി ഹാർബറിന് സമീപമാണ് സംഭവം.
വർക്കല കണ്ണബ്രേ സ്വദേശിയും ടെക്നോ പാർക്ക് ജീവനക്കാരനുമായ കൃഷ്ണ്ണനുണ്ണി ഓടിച്ച കാറാണ് കത്തിയത്. വർക്കലയിൽ നിന്നും...
അഞ്ചുതെങ്ങിൽ ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കുവാനുള്ള ഡ്രില്ലിംങ്ങിനിടെ കുടിവെള്ള പൈപ്പ് ലൈൻ തകർന്ന് കുടിവെള്ള വിതരണം താറുമാറായി. ഇത് മേഖലയിൽ വൻ ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. അഞ്ചുതെങ്ങ് - കടയ്ക്കാവൂർ പ്രധാന റോഡിൽ അഞ്ചുതെങ്ങ്...
മുതലപ്പൊഴി അഴിമുഖത്ത് അനിയന്ത്രിതമായി രൂപപ്പെട്ട മണൽത്തിട്ട മൂലം വള്ളങ്ങൾക്ക് കടലിലേക്കിറങ്ങാനാകാത്ത സാഹചര്യത്തിൽ പ്രതിഷേധിച്ച് സംഘടിപ്പിക്കുന്ന റോഡ് ഉപരോധവും പണിമുടക്ക് സമരവും തുടരുന്നു.
ഹാർബറിന്റെ ഇരുകരയിലുമുള്ള തൊഴിലാളികൾ സംയുക്തമായാണ് ഇന്ന് രാവിലെ 6 മുതൽ ഉപരോധസമരം...