Sunday, March 23, 2025
HomeANCHUTHENGU

ANCHUTHENGU

അഞ്ചുതെങ്ങ് പുത്തൻമണ്ണ് ലക്ഷംവീട്ടിൽ സൈമൺ രാജപ്പൻ (59) നിര്യാതനായി.

അഞ്ചുതെങ്ങ് പുത്തൻമണ്ണ് ലക്ഷംവീട്ടിൽ സ്റ്റീഫൻ രാജപ്പൻ (59) ആക്‌സ്മികമായ അസുഖങ്ങളെതുടർന്ന് നിര്യാതനായി. ▪️2025 മാർച്ച്‌ 22 ഭാര്യ : ജയ മകൻ : അബി സംസ്കാര ചടങ്ങുകൾ നാളെ (മാർച്ച്‌ 23) ഞായർ രാവിലെ 11 മണിക്ക്.

മുതലപ്പൊഴിയിൽ ബിഎംഡബ്ല്യു കാർ കത്തി നശിച്ചു.

ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി നശിച്ചു. വൈകിട്ട് 5:15 മണിയോടെ മുതലപ്പൊഴി ഹാർബറിന് സമീപമാണ് സംഭവം. വർക്കല കണ്ണബ്രേ സ്വദേശിയും ടെക്നോ പാർക്ക് ജീവനക്കാരനുമായ കൃഷ്ണ്ണനുണ്ണി ഓടിച്ച കാറാണ് കത്തിയത്. വർക്കലയിൽ നിന്നും...

ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കുവാനുള്ള ഡ്രില്ലിംങ്ങിനിടെ കുടിവെള്ള പൈപ്പ് ലൈൻ തകർന്ന് കുടിവെള്ള വിതരണം താറുമാറായി ; മേഖലയിൽ വൻ ഗതാഗതക്കുരുക്ക്

അഞ്ചുതെങ്ങിൽ ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കുവാനുള്ള ഡ്രില്ലിംങ്ങിനിടെ കുടിവെള്ള പൈപ്പ് ലൈൻ തകർന്ന് കുടിവെള്ള വിതരണം താറുമാറായി. ഇത് മേഖലയിൽ വൻ ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. അഞ്ചുതെങ്ങ് - കടയ്ക്കാവൂർ പ്രധാന റോഡിൽ അഞ്ചുതെങ്ങ്...

അഞ്ചുതെങ്ങ് മാമ്പള്ളി തിട്ടയിൽവീട്ടിൽ എമിലിദാസ് (90) നിര്യതനായി.

അഞ്ചുതെങ്ങ് മാമ്പള്ളി തിട്ടയിൽവീട്ടിൽ എമിലിദാസ് (90) വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നിര്യാതനായി. ▪️2025 മാർച്ച്‌ 19 ഭാര്യ : റെജീന (Late) മക്കൾ : വിക്ടർ, റീന, സയറി മരുമക്കൾ : ഡെന്നീസ്, ജയൻ, മേരി ചെറുമക്കൾ...

അഞ്ചുതെങ്ങ് വയലിൽവീട്ടിൽ ശ്യാമള രമേശൻ (60) നിര്യാതയായി.

അഞ്ചുതെങ്ങ് വയലിൽവീട്ടിൽ ശ്യാമള രമേശൻ (60) നിര്യാതയായി. ഏറെക്കാലമായി ആകസ്മികമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ▪️2025 മാർച്ച്‌ 19 ഭർത്താവ് : രമേശൻ മക്കൾ : രാജേഷ്, പ്രതീഷ്, ശ്രീകുമാർ സംസ്കാര ചടങ്ങുകൾ വൈകിട്ട് 3...