അഞ്ചുതെങ്ങ് എസ്തർ ഭവനിൽ ജെറോമിയാസ് വറീത് (78) വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നിര്യാതനായി.
▪️2026 നവമ്പർ 1
ഭാര്യ : മേരി
മക്കൾ : ബിന്ദു, എലിസബത്ത്, സ്റ്റാൻലി, അരുൺ
മരുമക്കൾ : റോയ്, എബ്രഹാം, ഷെറിൻ, നിനി
സംസ്കാര ചടങ്ങുകൾ 3/11/2026 ചൊവ്വാഴ്ച രാവിലെ 11:30 ന് സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിൽ.

