Saturday, October 24, 2026
HomeANCHUTHENGUഅഞ്ചുതെങ്ങ് സ്വദേശി സൗദി അറേബ്യയിൽ വച്ച് നിര്യാതനായി.

അഞ്ചുതെങ്ങ് സ്വദേശി സൗദി അറേബ്യയിൽ വച്ച് നിര്യാതനായി.

അഞ്ചുതെങ്ങ് സ്വദേശി സൗദി അറേബ്യയിൽ വച്ച് നിര്യാതനായി. അഞ്ചുതെങ്ങ് അമ്മൻകോവിൽ പിള്ളയ്ക്കവിളാകത്ത്
(പുണർതം, വിളക്കാട്ട്കോണം, കിളിമാനൂർ)
അജയകുമാർ (54) (അത്തൻ) ആക്സ്മികമായ അസുഖങ്ങളെ തുടർന്ന് സൗദി അറേബ്യയിൽവച്ച് നിര്യാതനായത്.

ഇന്നലെ രാവിലെയോടെ സൗദിയിലെ തമസസ്ഥലത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബിപി കൂടിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സൗദിയിലെ പ്രമുഖ ഡെക്കോർ വർക്ക്‌ കമ്പനിയിലെ ജീവനക്കാരനായിരുന്നു.

അച്ഛൻ : സോമരാജൻ (Late)
അമ്മ : കമലമ്മ (Late)

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES