Monday, October 26, 2026
HomeAATINGALഅഞ്ചുതെങ്ങ് പോലീസ് മുൻ സി.ഐ ബിനീഷ് ലാൽ നിര്യാതനായി.

അഞ്ചുതെങ്ങ് പോലീസ് മുൻ സി.ഐ ബിനീഷ് ലാൽ നിര്യാതനായി.

അഞ്ചുതെങ്ങ് പോലീസ് മുൻ സി.ഐ ബിനീഷ് ലാൽ നിര്യാതനായി. പോത്തൻകോട്, പുതുവൽ പുത്തൻവീട്ടിൽ,
ബിനീഷ്ലാൽ (48) നെയാണ് മരണപ്പെട്ടനിലയിൽ കാണപ്പെട്ടത്.

ഇന്ന് രാവിലെയോടെ വീടിനുള്ളിലെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. നിലവിൽ വിജിലൻസ് സി ഐ ആയി പൂന്തുറയിൽ ജോലിചെയ്ത് വരികയായിരുന്നു.

സംസ്കാര ചടങ്ങുകൾ നാളെ ഉച്ചയ്ക്ക് 2 മണിക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES