കായിക്കര കാപാലീശ്വരത്ത് കെ.ആർ.ജി വിലാസത്തിൽ ശാന്തിനീ (68) നിര്യാതയായി. വാർദ്ധക്യ സഹജമായ അസുഖബാധിതയായ് ചികിത്സയിലായിരുന്നു.
ഭർത്താവ് : ഗോപാല കൃഷ്ണൻ
മക്കൾ ഷീബ, ഷിബു, ഇമ്മി
മരുമക്കൾ വസന്തൻ (late), അനില, ജോബിഷ്.
സംസ്കാര ചടങ്ങുകൾ നാളെ (20/10/2026) രാവിലെ 10 മണിക്ക് ആറ്റിങ്ങൽ പൊതുസ്മശാനത്തിൽ.

