ഒന്നാംപാലത്ത് കടലിൽ വീണ് വായോധിക മരിച്ചു. അഞ്ചുതെങ്ങ് ഒന്നാം പാലം ഗുരുമന്ദിരത്തിന് സമീപത്തെ കടലിലായിരുന്നു അപകടം.
ഇന്ന് രാവിലെ ഒൻപത് യയോടെയായിരുന്നു സംഭവം തിരയിൽപ്പെട്ട് കരയിലടിഞ്ഞ നിലയിൽ വായോദികയെ പ്രദേശത്ത് മത്സ്യബന്ധന വല വലിക്കുകയായിരുന്ന...
അഞ്ചുതെങ്ങിൽ 51 കാരനെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുതെങ്ങ് മീരാൻകടവ് വാടയിൽ വീട്ടിൽ ജെറി ലിയോൺ (51) (കുഞ്ഞുമോനാണ്) മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം രാത്രിയോടെ വീടിന്...
മാമ്പള്ളി പൊക്കൻ വിളാകത്തിൽ ജോർജ്ജ് ആരോക്കി (87) വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നിര്യാതനായി.
▪️2026 സെപ്റ്റംബർ 7
ഭാര്യ : സെൽബോറി ജോർജ് (Late)
മക്കൾ : സീനഫ്രെഡി , ഗിൽബർട്ട് ജോർജ്, ജൂഡ് ജോർജ്...
അഞ്ചുതെങ്ങ് ബംഗ്ലാവ് വീട്ടിൽ ശശിധരൻ (72) വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നിര്യാതനായി.
▪️2026 സെപ്റ്റംബർ 5
ഭാര്യ : അമ്പിളി
മകൾ : അശ്വതി
സംസ്കാര ചടങ്ങുകൾ ഇന്ന് 3 മണിക്ക് കടയ്ക്കാവൂർ പാണന്റെമുക്ക്...