മുതലപ്പൊഴി അഴിമുഖത്ത് അനിയന്ത്രിതമായി രൂപപ്പെട്ട മണൽത്തിട്ട മൂലം വള്ളങ്ങൾക്ക് കടലിലേക്കിറങ്ങാനാകാത്ത സാഹചര്യത്തിൽ പ്രതിഷേധിച്ച് സംഘടിപ്പിക്കുന്ന റോഡ് ഉപരോധവും പണിമുടക്ക് സമരവും തുടരുന്നു.
ഹാർബറിന്റെ ഇരുകരയിലുമുള്ള തൊഴിലാളികൾ സംയുക്തമായാണ് ഇന്ന് രാവിലെ 6 മുതൽ ഉപരോധസമരം...
അഴിമുഖചാലിലെ മണൽനീക്കം ആവിശ്യപ്പെട്ടുകൊണ്ട് ഇന്ന് രാവിലെ മുതൽ ആരംഭിച്ച മുതലപ്പൊഴി റോഡ് ഉപരോധം അവസാനിച്ചു.
ഐഎൻടിയുസി യൂണിയനും പെരുമാതുറ താങ്ങുവല അസോസിയേഷനും സംയുക്തമായാണ് അഴിമുഖചാലിലെ മണൽനീക്കം ആവിശ്യപ്പെട്ടുകൊണ്ട് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
പ്രതിഷേധ പരിപാടി കെപിസിസി...
മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം ശാശ്വതമായി അപകടരഹിതമാക്കുന്നതിനുള്ള നടപടികൾ എത്രയുംവേഗം ആരംഭിക്കുമെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ അറിയിച്ചു.
പദ്ധതിക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. തെക്കേ പുലിമുട്ടിന്റെ നീളം 420 മീറ്റർ വർദ്ധിപ്പിക്കൽ,...
മുതലപ്പൊഴി അഴിമുഖം ആഴം കൂട്ടുന്നതിനുള്ള പ്രവർത്തികൾ വൈകുന്നതിനെതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്നു. താഴം പള്ളി ഇടവകയുടെയും വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ ഹാർബർ എക്സിക്യൂട്ടീവ് എഞ്ചിനീയറിംഗ് ഓഫീസ് മാർച്ചിലും ധർണ്ണയിലും നൂറ്...
മുതലപ്പൊഴി ഹാർബർ അഴിമുഖത്ത് അനിയന്ത്രിതമായി രൂപപ്പെടുന്ന മണൽതിട്ട നീക്കം ചെയ്യാത്തതിൽ മുസ്ലിം ലീഗിൻ്റെ വേറിട്ട പ്രതിഷേധം. അഴിമുഖത്ത് മണൽതിട്ട രൂപപ്പെട്ടയിടത്ത് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചാണ് മുസ്ലിം ലീഗ് പെരുമാതുറ മേഖലാ കമ്മിറ്റി...