അഞ്ചുതെങ്ങ് മാമ്പള്ളി നേടിയവിളാകം ബോസ്കോ റോബർട്ട് (78) നിര്യാതയായി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നിര്യാതയായി.
▪️2026 ഒക്ടോബർ 15
ഭർത്താവ് : റോബർട്ട്
മക്കൾ : താർത്വിയൂസ്, ജെറാൾഡ്, ജസീന്ത, ജേക്കബ്, തദയൂസ്
മരുമക്കൾ : റീന, സുശീല, ബെന്നി, ജോൺസൺ, ജനോവ.
സി.പി.ഐ.എം അഞ്ചുതെങ്ങ് മുൻ ലോക്കൽ സെക്രട്ടറി, മത്സ്യത്തൊഴിലാളി യൂണിയൻ മുൻ ജില്ലാ സെക്രട്ടറി, മത്സ്യഫെഡ് ഡയറക്ടർ ബോർഡ് അംഗം, മാമ്പള്ളി നെടുങ്ങണ്ട മത്സ്യസംഘം പ്രസിഡന്റ്, മുൻ പഞ്ചായത്ത് അംഗവുമായിരുന്ന ആർ ജറാൾഡിന്റെ മാതാവായിരുന്നു. സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് 3 മണിക്ക് മാമ്പള്ളി ഹോളിസ്പിരിറ്റ് ദേവാലയത്തിൽ.

