അഞ്ചുതെങ്ങ് മണ്ണാർക്കുളം തൈക്കൂട്ടം പുരയിടത്തിൽ (കടയ്ക്കാവൂർ വടക്കെതിൽ വീട്ടിൽ) മരിയ ഇസ്രായേൽ (71) നിര്യാതയായി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
▪️2026 ഒക്ടോബർ 19
ഭർത്താവ് : ഇസ്രായേൽ
മക്കൾ : മേബിൾ, സോഫിയ, എഡിസൺ
മരുമക്കൾ : ആരോക്കി, ക്രിസ്തുദാസൻ, ഗിൽഡ
സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ കടയ്ക്കാവൂർ ചമ്പാവ് കർമ്മല മാതാ ദേവാലയത്തിൽ നടന്നു.

