പോസ്റ്റ് ഓഫീസ് വഴി ഒരു വർഷം 396 രൂപ പ്രീമിയം അടച്ചാൽ 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് ലഭിക്കും.
മുൻവർഷം പോളിസി എടുത്തത് പുതുക്കാറായവരും പുതുതായി പോളിസി എടുക്കാൻ ആഗ്രഹിക്കുന്നവരും അടുത്തുളള പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടണം.
ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്ക് അക്കൗണ്ട് എടുക്കാനുളള തുക അടക്കം ആദ്യ തവണ 600 രൂപ യാണ് അടയ്‌ക്കേണ്ടത്.
ആധാർ നമ്പർ, മൊബൈൽ ഫോൺ, അനന്തരാവകാശിയുടെ ജനനതീയതി എന്നിവയുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പോസ്റ്റ് ഓഫീസിൽ നേരിട്ട് എത്തുക.
കൂടുതൽ വിവരങ്ങൾക്ക് അഞ്ചുതെങ്ങ് പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടുക : 8281606070