Wednesday, December 4, 2024
HomeAATINGAL

AATINGAL

ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ തീരദേശ റോഡുകളുടെ നവീകരണത്തിന് 134. 20 ലക്ഷം രൂപ അനുവദിച്ചു.

ആറ്റിങ്ങൽ മണ്ഡലത്തിലെ തീരദേശ റോഡുകളുടെ നവീകരണത്തിന് 1.34 ,20,000 രൂപ അനുവദിച്ചു. ചെറുന്നിയൂർ ഗ്രാമ പഞ്ചായത്തിലെ ശാസ്താം നട- മുട്ടയ്കാട് റോഡിന് 68.20 ലക്ഷം രൂപയും, വക്കം ഗ്രാമ പഞ്ചായത്തിലെ ഏറൽ ജംഗ്ഷൻ –...

അഞ്ചുതെങ്ങിലെ റോഡ്കുത്തിപ്പൊളിച്ച് വാട്ടർ അതോറിറ്റി.

അഞ്ചുതെങ്ങിലെ റോഡ്കൾ കുത്തിപ്പൊളിച്ച് അപകടക്കെണിയൊരുക്കി ആറ്റിങ്ങൽ വാട്ടർ അതോറിറ്റി. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന കടയ്ക്കാവൂർ - അഞ്ചുതെങ്ങ്, മുതലപ്പൊഴി - നെടുങ്ങണ്ട തുടങ്ങിയ പ്രധാന റോഡ്കളും പഞ്ചായത്ത് റോഡ്കളും നടവഴികളിലും...

തൊഴിലുറപ്പ് തൊഴിലാളികൾ സമരത്തിലേക്ക്.

തൊഴിലുറപ്പ് തൊഴിലാളികൾ സമരത്തിലേക്ക്. തൊഴിൽ ദിനങ്ങൾ 200 ആയി വർദ്ധിപ്പിക്കുക. അർഹരായ മുഴുവൻ തൊഴിലാളികൾക്കും തൊഴിൽ ഉറപ്പുവരുത്തുക. പ്രതിദിനകൂലി 600 രൂപയായി വർദ്ധിപ്പിക്കുക. തൊഴിൽ സമയം രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാക്കുക. അപ്രായോഗികമായ എൻ എം എം...

കുടിവെള്ള വിതരണത്തിൽ നിയന്ത്രണം : ആറ്റിങ്ങൽ വാട്ടർ അതോറിറ്റിയുടെ മുന്നറിയിപ്പ്.

വാട്ടർ അതോറിറ്റിയുടെ ആറ്റിങ്ങൽ വലിയകുന്നിൽ പ്രവർത്തിക്കുന്ന ജലശുദ്ധീകരണ ശാലയിൽ 33 ലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നത തല ജലസംഭരണിയും ചിറയിൻകീഴ് ഭാഗത്തേക്കുള്ള പ്രധാന ജല വിതരണ പൈപ്പ് ലൈനുമായി കൂട്ടിയോജിപ്പിക്കുന്ന പ്രവർത്തികൾ നവംബർ...

അഞ്ചുതെങ്ങ് മീരാൻകടവിൽ കുടിവെള്ളം പാഴാകുന്നു.

അഞ്ചുതെങ്ങ് മീരാൻകടവ് പാലത്തിന് മുകളിലായി കുടിവെള്ള പൈപ്പ് ലൈനിൽ സ്ഥാപിച്ചിട്ടുള്ള എയർ റിലീസ് വാൽവ് (ARV) കംപ്ലയിന്റ്ആയി വർഷങ്ങൾ കഴിയുമ്പോഴും നന്നാക്കുവാൻ നടപടി കൈക്കൊള്ളുവൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ല. തന്മൂലം ദിനംപ്രതി നഷ്ടമാകുന്നത് അഞ്ചോളം...