വോട്ട് രേഖപ്പെടുത്താൻ പോകുന്നതിന് മുൻപായി ഇക്കാര്യങ്ങള്‍ നിർബന്ധമായും ശ്രദ്ധിക്കുക.
ബൂത്തിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാൻ പാടില്ല. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തോ സൈലന്റാക്കുകയോ ചെയ്യുക.
പോളിംഗ് ബൂത്തിനുള്ളില്‍ വോട്ട് ചെയ്യുന്നതിന്റെ ചിത്രമോ സെല്‍ഫിയോ എടുക്കാൻ പാടില്ല.