ആറ്റിങ്ങൽ കരിച്ചയിൽ ശ്രീ ഗണേശോ ത്സവ ടെമ്പിൾ ട്രസ്റ്റിന്റെയും ശ്രീഗണേശ സമിതിയുടെയുംനേതൃത്വത്തിലുള്ള ഗണേശോത്സവം 2024 ഭാഗമായി ഗണേശോത്സവ സന്ദേശ പ്രയാണം തമിഴ്നാട് തൃച്ചെന്തൂർ മുരുക ക്ഷേത്രത്തിൽ ഇന്ന് (7-7 – 24) രാവിലെ ആരംഭിച്ചു.
ജൂലൈ 7ന് ഞായറാഴ്ച രാവിലെ 12.30 തൃച്ചന്തൂർ മുരുക ക്ഷേത്രത്തിൽ നിന്ന് പൂജിച്ച ഗണേശ വിഗ്രഹം ഗണേശഉത്സവ ടെമ്പിൾ ട്രസ്റ്റ് ചെയർമാൻ വക്കം അജിതിന് തമിഴ്നാട് ഹിന്ദു വ്യാപാര സംഘം ജനറൽ സെക്രട്ടറി മീനാക്ഷി സുന്ദരം കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
സെപ്റ്റംബറിൽ നടക്കുന്ന ഗണേശോത്സവത്തിന്റെ ഭാഗമായി 1008 പൂജാകേന്ദ്രങ്ങളിൽവിഗ്രഹംപ്രയാണം നടത്തും ചടങ്ങിൽ തുച്ചെന്തൂർ പ്യഥിവിരാജ്, തൃൂച്ചെന്തൂർ വി.എച്ച്.പി. നേതാവ് കാളിയപ്പൻ .തൃച്ചെന്തൂർ മുരുക പെരുമാൾ, ആനത്തലവട്ടം അനി ബാൽ, വക്കം സുനു’ , കൊടുവഴന്നൂർ രാജേഷ്, വക്കം സിന്ധു, കടയ്ക്കാവൂർ രംജിത്, പെരുംകുളം ഷിബു വർക്കല സജ്ഞു, വർക്കല രതീഷ്, ചെറുന്നിയൂർ വിജി എന്നിവർ പങ്കൊടുത്തു.