14 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ ജില്ല ക്രിക്കറ്റ് ടിമിനെ 14-07-2024 ഞായറാഴ്ച്ച രാവിലെ 9 മണിക്ക് കാര്യവട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ (സ്പോർട്‌സ് ഹബ്) വച്ച് തിരഞ്ഞെടുക്കുന്നു.
അപേക്ഷകൻ 2010 സെപ്റ്റംബർ ഒന്നിനോ അതിനുശേഷമോ തിരുവനന്തപുരം ജില്ലയിൽ ജനിച്ച കളിക്കാരായിരിക്കണം അപേക്ഷകർ.
യോഗ്യതയുള്ള കളിക്കാർ ഓഫീസിൽ പ്രവർത്തിക്കുന്ന ക്രിക്കറ്റ് ജില്ല ക്രിക്കറ്റ് അസോസിയേഷൻ അസോസിയേഷൻ ഓഫീസിൽ 12-07-2024 5 മണിക്ക് മുൻപായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
വിശദവിവരങ്ങൾക്ക് നമ്പരുകളിൽ ബന്ധപെടുക. 9645342642, 7994622201