Tuesday, August 27, 2024
HomeANCHUTHENGUവൈദ്യുത പോസ്റ്റുകൾക്കും വാഹനങ്ങൾക്കും അപകടഭീഷണിയായ് മീരാൻകടവിലെ ചായ്ഞ്ഞ തെങ്ങ്.

വൈദ്യുത പോസ്റ്റുകൾക്കും വാഹനങ്ങൾക്കും അപകടഭീഷണിയായ് മീരാൻകടവിലെ ചായ്ഞ്ഞ തെങ്ങ്.

വൈദ്യുത പോസ്റ്റുകൾക്കും വാഹനങ്ങൾക്കും അപകടഭീഷണിയായ് അഞ്ചുതെങ്ങ് മീരാൻകടവിലെ ചായ്ഞ്ഞ തെങ്ങ്.

അഞ്ചുതെങ്ങ് കടയ്ക്കാവൂർ പ്രധാന റോഡിൽ മീരാൻ കടവ് പാലത്തിന് സമീപത്തായാണ് ചായ്ഞ്ഞ തെങ്ങ് അപകടഭീഷണി ഉയർത്തുന്നത്. നിലവിൽ റോഡിന് കുറുകേ പൂർണ്ണമായും ചരിഞ്ഞഅവസ്ഥയിലാണ്.

സമീപപ്രദേശത്തെ സ്വകാര്യ വ്യക്തിയുടെ ഉടമസ്തതയിലുള്ള പുരയിടത്തിലെ തെങ്ങാണ് അപകടകരമായ സ്ഥിതിയിൽ നിലകൊള്ളുന്നത്.

എത്രയുംപെട്ടെന്ന്തന്നെ തെങ്ങ് മുറിച്ചു മാറ്റുവാനുള്ള അടിയന്തര നടപടി അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES