Monday, August 26, 2024
HomeANCHUTHENGUമാമ്പള്ളി സെന്റ് അലോഷ്യസ് എൽപി സ്കൂൾ "സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു.

മാമ്പള്ളി സെന്റ് അലോഷ്യസ് എൽപി സ്കൂൾ “സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു.

അഞ്ചുതെങ്ങ് മാമ്പള്ളി സെന്റ് അലോഷ്യസ് എൽ പി സ്കൂൾ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു.

കലോത്സവ പരിപാടിയുടെ ഉത്ഘാടനം പിടിഎ പ്രസിഡണ്ട് ജോഷി ജോണിയുടെ അധ്യക്ഷതയിൽ സ്കൂൾ മാനേജരും മാമ്പള്ളി ഇടവക വികാരിയുമായ ഫാദർ ജസ്റ്റിൻ ജൂഡിൻ നിർവ്വഹിച്ചു.

സ്കൂൾ ഹെഡ് മിസ്റ്റർ സീനാ ബെൻ സ്വാഗതവും മാമ്പള്ളി ഇടവക വിദ്യാഭ്യാസ കൺവീനർ ഫ്രാൻസിസ് ആശംസകളും സ്കൂൾ കലോത്സവം കൺവീനർ എറിക് മെർസൽ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES