Friday, August 30, 2024
HomeANCHUTHENGUസിഐടിയു ജനറൽ വർക്കേഴ്സ് യൂണിയൻ അഞ്ചുതെങ്ങ് ഭാരവാഹികളെ തിരഞ്ഞെടുത്തു.

സിഐടിയു ജനറൽ വർക്കേഴ്സ് യൂണിയൻ അഞ്ചുതെങ്ങ് ഭാരവാഹികളെ തിരഞ്ഞെടുത്തു.

സിഐടിയു ജനറൽ വർക്കേഴ്സ് യൂണിയൻ അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റായി എ കനിയൂസിനേയും, വൈസ് പ്രസിഡന്റ്മാരായി വിനു വിജയൻ, സരിത ബിജു, സെക്രട്ടറിയായി ഷൈനി ചന്ദ്രൻ, ജോയിൻ സെക്രട്ടറിമാരായി സജിത, ദീപ മണികണ്ഠൻ തുടങ്ങിയവരെ തിരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES