Tuesday, August 27, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് സ്വദേശിയുടെ കോമഡി ഷോട്ട് ഫിലും സീരീസിന്റെ ആദ്യാഭാഗം പുറത്തിറങ്ങി.

അഞ്ചുതെങ്ങ് സ്വദേശിയുടെ കോമഡി ഷോട്ട് ഫിലും സീരീസിന്റെ ആദ്യാഭാഗം പുറത്തിറങ്ങി.

അഞ്ചുതെങ്ങ് കായിക്കര സ്വദേശിയുടെ കോമഡി ഷോട്ട് ഫിലും സീരീസിന്റെ ആദ്യാഭാഗം പുറത്തിറങ്ങി.

സിനി ഡി എന്റർടൈൻമെന്റിന്റെ ബാനറിൽ അഞ്ചുതെങ്ങ് കായിക്കര സ്വദേശിയായ വി ആർ മോത്തി സംവിധാനം ചെയ്ത “സുനി ഇത് നടക്കൂല ” എന്ന കോമഡി വെബ് സീരീസിന്റെ ആദ്യഭാഗമാണ് തുറത്തിറങ്ങിയത്.

യൂട്യൂബ് ചാനലിലൂടെ റിലീസ് ആവുകയാണ്. അഖിൽ കവലയൂർ, ഐ ആം സൂപ്പർ ഹീറോ സന്ദീപ്, അജിത്ത് സാഗർ, തൗഫീഖ്, മേഘ, ആമി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഷോട്ട് ഫിലിമിന്റെ കഥ സംവിധാനം വി ആർ മോത്തിയാണ് നിർവ്വഹിക്കുന്നത്.

തിരക്കഥ സംഭാഷണം സുബീഷ് വൈഗ, മഹി വാസൻ, അനൂപ് മുത്തിക്കാവിൽ എഡിറ്റിംഗ്, ഗോപാൽ സോൾ ടെക്
മ്യൂസിക്, ബിജിഎം ആശിഷ് ബിജു ഉണ്ണുണ്ണി പ്രൊഡക്ഷൻ കൺട്രോളർ അജിത്ത് സാഗർ മേക്കപ്പ് രഞ്ജിത്ത് അസിസ്റ്റന്റ് ക്യാമറാമാൻ ശ്രീജിത്ത് എന്നിവരാണ്.

വീഡിയോ ലിങ്ക് :

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES