Friday, August 30, 2024
HomeANCHUTHENGUഅഞ്ചുതെങ്ങിൽ ഓട്ടോ ബ്രദേഴ്സിന്റെ നേതൃത്വത്തിൽ പുതു വസ്ത്രങ്ങൾ വിതരണം ചെയ്തു.

അഞ്ചുതെങ്ങിൽ ഓട്ടോ ബ്രദേഴ്സിന്റെ നേതൃത്വത്തിൽ പുതു വസ്ത്രങ്ങൾ വിതരണം ചെയ്തു.

സന്നദ്ധ സേവന മേഖലകളിൽ മികച്ച പ്രവർത്തനങ്ങളുമായ് വീണ്ടും അഞ്ചുതെങ്ങ് ഔട്ടോബ്രദേഴ്സ് രംഗത്തു വന്നു.

അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ദേവാലയ ഇടവക തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായാണ് നിർദ്ധന കുടുംബങ്ങൾക്ക് പുതുവസ്ത്ര വിതരണം ചെയ്തുകൊണ്ട് അഞ്ചുതെങ്ങ് ഓട്ടോ ബ്രദേഴ്സ് മാതൃകകാട്ടിയത്.

പുതു വസ്ത്രങ്ങളുടെ വിതരണോത്ഘാഠനം അഞ്ചുതെങ്ങ് ഇടവക വികാരി ഫാദർ ല്യൂഷന്റെ സാന്നിദ്ധ്യത്തിൽ അഞ്ചുതെങ്ങ് പോലീസ് സി ഐ ചന്ദ്രദാസ് നിർവ്വഹിച്ചു.

പരിപാടിയ്ക്ക് അഞ്ചുതെങ്ങ് ഓട്ടോ ബ്രദേഴ്സ് പ്രസിഡന്റ്‌ ദാസൻ സെക്രെട്ടറി സജി വൈസ് പ്രസിഡന്റ്‌ കുമാർ ട്രഷറർ ജോസ്, കൺവീനർ. യോഹന്നാൻ, മറ്റ് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES