Wednesday, August 28, 2024
HomeANCHUTHENGUഅഞ്ചുതെങ്ങിൽ നിന്ന് റഷ്യയിൽ കുടുങ്ങിയവരുടെ ബന്ധുക്കളെ ഇന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ സന്ദർശിക്കും.

അഞ്ചുതെങ്ങിൽ നിന്ന് റഷ്യയിൽ കുടുങ്ങിയവരുടെ ബന്ധുക്കളെ ഇന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ സന്ദർശിക്കും.

അഞ്ചുതെങ്ങിൽ നിന്ന് റഷ്യയിൽ കുടുങ്ങിയവരുടെ ബന്ധുക്കളെ ഇന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ സന്ദർശിക്കും.

റഷ്യയില്‍ കുടുങ്ങിയ അഞ്ചുതെങ്ങ് കുരിശ്ശടി സ്വദേശികളായ സഹോദരങ്ങളുടെ ബന്ധുക്കളെ കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി മുരളീധരൻ ഇന്ന് സന്ദർശിക്കും.

ഉച്ചയോടെ അഞ്ചുതെങ്ങ് എത്തിച്ചേരുന്ന മന്ത്രി റഷ്യയിൽ അകപ്പെട്ട സഹോദരങ്ങളുടെ ബന്ധുക്കളെ നേരിൽ കണ്ട് ആശ്വസിപ്പിക്കുകയും കേന്ദ്ര സർക്കാരും, വിദേശകാര്യ മന്ത്രാലയവും ഈ വിഷയത്തിൽ കൈക്കൊണ്ട് നിലപാടുകളെ കുറിച്ച് അവരെ അറിയിക്കുകയും ചെയ്യുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES