Monday, August 26, 2024
HomeANCHUTHENGUസ്കൂൾകിറ്റ് വിതരണം ചെയ്തു.

സ്കൂൾകിറ്റ് വിതരണം ചെയ്തു.

ചിറയിൻകീഴ് സോഷ്യോ ഇക്കണോമിക് ആന്റ് എൻവയോൺമെന്റൽ ഡവലപ്പ്മെന്റ് സൊസൈറ്റിയും (SEED സൊസൈറ്റി) സർദാർ വല്ലഭായി പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് റിസർച്ച് ആന്റ് ഡെവലപ്മെന്റൽ സ്‌റ്റഡീസ് (SPIARDS) എന്ന NGO യും ചേർന്ന് CSR ഫണ്ട് ഉപയോഗിച്ചു കൊണ്ട് സ്കൂൾ കുട്ടികൾക്കായി 50 ശതമാനം സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കിയ സ്കൂൾകിറ്റ് വിതരണത്തിന്റെ അഞ്ചുതെങ്ങ് ക്ലസ്റ്റർ തലത്തിൽ സംഘടിപ്പിച്ചു.

പരിപാടിയുടെ ഉത്ഘാടനം സീഡ് പഞ്ചായത്ത് കോഡിനേറ്റർ വീണാ സൂനുവിന്റെ അദ്ധ്യക്ഷതയിൽചേർന്ന മീറ്റിംങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു ടോക്കൺ നൽകി ഉത്ഘാടനം ചെയ്തു.

വാർഡ് മെമ്പർമാരായ ഷീമ ലെനിൻ, ദിവ്യാഗണേശ്, സോഫിയ എന്നിവരും സീഡ് കോഡിനേറ്റർ മാരായ സുനിത, സൂനു എന്നിവരും പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES