കേന്ദ്രടൂറിസം സഹമന്ത്രി സുരേഷ്ഗോപി ശിവഗിരി മഹാസമാധിയില്‍ സന്ദർശനം നടത്തി.
ഇന്ന് രാവിലെ പതിനൊന്നരയോടെ ശിവഗിരിയിലെത്തിയ കേന്ദ്ര മന്ത്രിയെ ധര്‍മ്മസംഘംട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമിയും ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും ഷാളണിയിച്ച് സ്വീകരിച്ചു.
മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ഒപ്പമുണ്ടായിരുന്നു.

