Tuesday, August 27, 2024
HomeANCHUTHENGUകായിക്കര ഉമ്മൻചാണ്ടി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നു.

കായിക്കര ഉമ്മൻചാണ്ടി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നു.

കായിക്കര ഉമ്മൻചാണ്ടി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ( അഞ്ചുതെങ്ങ് പഞ്ചായത്തിൽ നിന്ന് ) എസ്എസ്എൽസി പ്ലസ് ടു എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് വാങ്ങി മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നു.

കുട്ടികളുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പും പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം ജൂലൈ പത്താം തീയതിക്ക് മുൻപ് 8086147329 എന്ന വാട്സ്ആപ്പ് നമ്പറിൽ അയക്കേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES