Tuesday, August 27, 2024
HomeANCHUTHENGUഅഞ്ചുതെങ്ങിൽ ശക്തമായ മഴയിൽ വീട് തകർന്നു.

അഞ്ചുതെങ്ങിൽ ശക്തമായ മഴയിൽ വീട് തകർന്നു.

അഞ്ചുതെങ്ങിൽ ശക്തമായ മഴയിൽ വീട് തകർന്നു. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ആറാം വാർഡ്‌ (പുത്തൻനട) ഒടുതയിൽ അനിൽകുമാറിന്റെ വീടാണ് കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ തകർന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES