Thursday, August 29, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ലൈബ്രറി പുനരാരംഭിക്കുന്നു.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ലൈബ്രറി പുനരാരംഭിക്കുന്നു.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ ഫ്രണ്ട്സ് ലൈബ്രറി നവീകരിച്ച് അഞ്ചുതെങ്ങ് കലാപം 300 -ാം വാർഷിക സ്മാരക ലൈബ്രറിയായി പുനരാരംഭിക്കുവാൻ തീരുമാനം.

ഇതിന്റെ ഭാഗമായി സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും പുസ്തകങ്ങൾ ശേഖരിക്കും. പുസ്തക ങ്ങൾ നൽകാൻ താല്പര്യമുള്ളവർ പഞ്ചായത്ത് പ്രസിഡന്റ്നെയോ അതാത് വാർഡ് മെമ്പർമാരെയോ ബന്ധപ്പെടുക.

കൂടുതൽ വിവരങ്ങൾക്ക്, 9446703511,9048321612 .

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES