Thursday, August 29, 2024
HomeKERALAഐഎൻഎസ് വിക്രാന്ത്‌ ഭാരതത്തിന്റെ അഭിമാനം : ലഫ്റ്റനന്റ് കേണൽ മോഹൻലാൽ.

ഐഎൻഎസ് വിക്രാന്ത്‌ ഭാരതത്തിന്റെ അഭിമാനം : ലഫ്റ്റനന്റ് കേണൽ മോഹൻലാൽ.

ഇന്ത്യ തദ്ദേശീയമായി നിർമിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ പടക്കപ്പൽ ഐഎൻഎസ് വിക്രാന്ത് ഭാരതത്തിന്റെ അഭിമാനമെന്ന് ലഫ്റ്റനന്റ് കേണലും പ്രശ്‌സ്ഥ സിനിമാതാരവുമായ മോഹന്‍ലാല്‍.

വിമാനവാഹിനി നിർമിക്കുന്ന രാജ്യത്തെ ആദ്യ കപ്പൽശാലയെന്ന നേട്ടം സ്വന്തമാക്കിയ കൊച്ചിൻ ഷിപ്‌യാഡ്നേയും അദ്ദേഹം അഭിനന്ദന്ദിച്ചു.

ഐഎൻഎസ് വിക്രാന്ത്‌ സന്ദർശിച്ചുകൊണ്ട് ഉദ്യോഗസ്ഥരെയും കപ്പൽ നിർമാണത്തിൽ പങ്കുചേർന്നവരെയും സന്ദർശിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ ഫെയ്സ്ബുക്കിലൂടെ അഭിമാനം പങ്കുവച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES