Monday, August 24, 2026
HomeKERALA

KERALA

മോഡലിംഗിൽ സൗത്ത് ഇന്ത്യയിൽ നിന്ന് സെലക്ഷൻ നേടി അഞ്ചുതെങ്ങ് സ്വദേശിനിയായ മൂന്ന് വയസ്സ്കാരി.

മോഡലിംഗിൽ സൗത്ത് ഇന്ത്യയിൽ നിന്ന് സെലക്ഷൻ നേടി അഞ്ചുതെങ്ങ് സ്വദേശിനിയായ മൂന്ന് വയസ്സ്കാരി. അഞ്ചുതെങ്ങ് (വാർഡ് 8 പുത്തൻനട) വയൽതിട്ട വീട്ടിൽ കരിഷ്മ സുരേഷ്, കൊല്ലം അശ്വതി മന്ദിരത്തിൽ ദിനു രാജൻ ദമ്പതികളുടെയും...

തദ്ദേശതിരഞ്ഞെടുപ്പ് വിജ്ഞാപനം ഒക്ടോബറിൽ : കരട് വോട്ടർ പട്ടിക ജൂലായ് 21 ന്.

വാർഡ് വിഭജനം അന്തിമഘട്ടത്തിലെത്തിയതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ ഒരുക്കത്തിലേക്ക് കടന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ. ഒക്ടോബർ അവസാനത്തോടെ തിരഞ്ഞെടുപ്പു വിജ്ഞാപനമുണ്ടാകുമെന്നാണ് സൂചന. പുതിയ വാർഡുകളുടെ അടിസ്ഥാനത്തിൽ വീടുകൾ ക്രമീകരിച്ചശേഷമുള്ള കരട് വോട്ടർ...

ആശാൻ യുവകവി പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.

അഞ്ചുതെങ്ങ് കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ കെ സുധാകരൻ സ്മാരക ആശാൻ യുവകവി പുരസ്കാരത്തിന് കാവ്യസമാഹാരങ്ങൾ ക്ഷണിക്കുന്നു. 2024ന് ശേഷം പ്രസിദ്ധീകരിച്ചവയാണ്‌ പരിഗണിക്കുന്നത്. 50,000 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് പുരസ്കാരം. 2025 മേയ്...

മുനമ്പം തീരജനതയുടെ റവന്യു അവകാശാങ്ങൾക്കായ് കത്തോലിക്ക സംഘടനകളുടെ ഐക്യദാർഢ്യം.

ഐക്യദാർഢ്യ സമ്മേളനം മുനമ്പം തീരജനതയുടെ റവന്യു അവകാശാങ്ങൾ സംരക്ഷിക്കാൻ തലസ്ഥാനത്ത് ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിച്ചു. മുനമ്പം കടപ്പുറത്തെ 610 കുടുംബങ്ങള്‍ നിയമാനുസൃതം കൈവശമാക്കിയ ഭൂമിയുടെമേലുള്ള റവന്യു അവകാശങ്ങള്‍ സംരക്ഷിക്കുവാനുള്ള അടിയന്തിര ഇടപെടല്‍ സംസ്ഥാന സർക്കാരിന്റെ...

തീരപ്രദേശത്ത് വീടുകളുടെ വിലക്ക് നീങ്ങും, 10 ലക്ഷം പേർക്ക് ആശ്വാസമാവും

സംസ്ഥാനത്തെ 66 പഞ്ചായത്തുകളെതീരദേശപരിപാലന നിയമത്തിലെ (സി.ആർ.ഇസെഡ്) സോൺ മൂന്നിൽ നിന്ന് രണ്ടിലേക്ക് മാറ്റാൻ കേന്ദ്രം അനുമതി നൽകിയത് 10 ലക്ഷത്തോളം പേർക്ക് ആശ്വാസമാകും. തീരദേശവാസികൾക്ക് ലൈഫ് പദ്ധതിയിൽ ഉൾപ്പെടെ വീട് അനുവദിക്കാൻ കഴിയും.സ്വന്തം സ്ഥലത്ത്...