മുതലപ്പൊഴി ഹാർബറിന്റെ ആശാസ്ത്രീയ നിർമ്മാണത്തെതുടർന്ന് വ്യാപകമായി തീരശോഷണം സംഭവിക്കുന്നത് തടയുവനായ് രൂപകല്പന ചെയ്ത ബ്രിഹത് പദ്ധതിയ്ക്കാണ് തുടക്കമായത്.
പദ്ധതി പ്രകാരം, മുതലപ്പൊഴി ഹാർബർ മുതൽ ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് അതിർത്തി പ്രദേശമായ ( പൂത്തുറ...
ശ്രീനാരായണ ഗുരുദേവന്റെ കൃതികളും കാലികപ്രസക്തിയേറിയ സന്ദേശങ്ങളും സമൂഹത്തിനിടയിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടേണ്ടതുണ്ടെന്നും അത്തരം മഹത്തായ ദൗത്യങ്ങൾ ഏറ്റെടുക്കേണ്ടതു ആശ്രമങ്ങൾ ഉൾപ്പെടെയുളള ഗുരുപ്രസ്ഥാനങ്ങളുടെ മുഖ്യ കടമയാണെന്നും ശിവഗിരി ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് ജനറൽ സെകട്ടറി...
ആനത്തലവട്ടം ഗുരുമന്ദിരത്തിന് സമീപം ചൂണ്ടക്കടവിൽ യുവാവ് കുത്തേറ്റു മരിച്ചു. കടയ്ക്കാവൂർ തുണ്ടത്തിൽ (തെങ്ങുവിള) കണ്ണൻ എന്ന് വിളിക്കുന്ന വിഷ്ണു (26) ആണ് മരിച്ചത്.
ഇന്നലെ സന്ധ്യയ്ക്കായിരുന്നു സംഭവം. വിഷ്ണുവും സുഹൃത്തുക്കളും മീൻ വാങ്ങാനായാണ്...
മുതലപ്പൊഴിയിലെ തെക്കുഭാഗത്തെ പുലിമുട്ട് നിർമാണം അന്തിമഘട്ടത്തിലേക്ക്. മൂന്ന് ഘട്ടമായാണ് നിർമ്മണം പൂർത്തിയാക്കുന്നത്. 10 മുതൽ 200 കിലോ വരെയുള്ള കല്ലുകൾ അടിഭാഗത്ത് നിക്ഷേപിക്കുന്ന പ്രവൃത്തികളാണ് ആദ്യഘട്ടത്തിൽ നടത്തിയത്. ഇത് പൂർത്തിയായാക്കിയ ശേഷം, രണ്ടാംഘട്ടത്തിൽ...
ചിറയിൻകീഴ് പഞ്ചായത്തിലെ വാർഡ് വിഭജനം പെരുമാതുറയിലെ ജനങ്ങളെ തികച്ചും അവഹേളിക്കുന്നതെന്ന് എസ് ഡി പി ഐ ചിറയിൻകീഴ് പഞ്ചായത്ത് കമ്മിറ്റി. പെരുമാതുറ കേന്ദ്രീകരിച്ച് ഒരു ഗ്രാമപഞ്ചായത്ത് എന്ന പതിറ്റാണ്ടുകളായി പെരുമാതുറയിലെ...