മുസ്ലിം , ക്രിസ്ത്യൻ , ബുദ്ധ , സിഖ് , പാഴ്സി , ജൈനർ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകളുടെയും വിവാഹബന്ധം വേർപ്പെടുത്തിയവരും ഉപേക്ഷിക്കപ്പെട്ടവരുമായ
സ്ത്രീകളുടെയും ഭവന പുനരുദ്ധാരണത്തിന് ന്യൂനപക്ഷ ക്ഷേമവകുപ്പ് നൽകുന്ന ധനസഹായത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി 20 വരെ നീട്ടി.
അപേക്ഷകൾ 20 ന് വൈകീട്ട് അഞ്ചു വരെ കളക്ടറേറ്റിൽ സ്വീകരിക്കും.

