Tuesday, August 27, 2024
HomeANCHUTHENGUഅഞ്ചുതെങ്ങിന് അഭിമാനമായ് ഡോക്ടർ : ഹർഷ പാസ്റ്റിൻ.

അഞ്ചുതെങ്ങിന് അഭിമാനമായ് ഡോക്ടർ : ഹർഷ പാസ്റ്റിൻ.

MMBS നേട്ടം കരസ്ഥമാക്കി അഞ്ചുതെങ്ങ് സ്വദേശിനി.
അഞ്ചുതെങ്ങിലെ മത്സ്യതൊഴിലാളി കുടുംബാഗമായ ഹർഷ പാസ്റ്റിനാണ് അഭിമാനനേട്ടം സ്വന്തമാക്കിയത്.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ 8-ാം വാർഡിൽ പാസ്റ്റിൻ മാർ ഗ്രറ്റ് ദമ്പതികളുടെ മകളാണ് ഡോക്ടർ : ഹർഷ പാസ്റ്റിൻ.

അഞ്ചുതെങ്ങ് സേക്രട്ട് ഹാർട്ട് HS, സെന്റ് ജോസഫ് HSS എന്നി സ്കൂളുകളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസസം പൂർത്തിയാക്കിയ ഹർഷ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും MBBS ഉം കരസ്ഥമാക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES