Sunday, August 25, 2024
HomeNATIONALഅ​വി​വാ​ഹി​ത​രാ​യ സ്ത്രീ​ക​ള്‍​ക്കും ഗ​ര്‍​ഭ​ച്ഛി​ദ്ര​ത്തി​ന് അ​വ​കാ​ശ​മു​ണ്ട് : സു​പ്രീം​കോ​ട​തി.

അ​വി​വാ​ഹി​ത​രാ​യ സ്ത്രീ​ക​ള്‍​ക്കും ഗ​ര്‍​ഭ​ച്ഛി​ദ്ര​ത്തി​ന് അ​വ​കാ​ശ​മു​ണ്ട് : സു​പ്രീം​കോ​ട​തി.

അ​വി​വാ​ഹി​ത​രാ​യ സ്ത്രീ​ക​ള്‍​ക്കും ഗ​ര്‍​ഭ​ച്ഛി​ദ്ര​ത്തി​ന് തു​ല്ല്യ അ​വ​കാ​ശ​മു​ണ്ടെ​ന്ന് സു​പ്രീം​കോ​ട​തി. വി​വാ​ഹി​ത​ര​ല്ലാ​ത്ത സ്ത്രീ​ക​ള്‍​ക്ക് ഗ​ര്‍​ഭ​ച്ഛി​ദ്ര​ത്തി​നു​ള്ള അ​വ​കാ​ശം നി​ഷേ​ധി​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ​ വിരുദ്ധ​മാ​ണെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

നി​യ​മം അ​നു​വ​ദി​ച്ചി​ട്ടു​ള്ള 24 ആ​ഴ്ച വ​രെ പ്രാ​യ​മു​ള്ള ഗ​ര്‍​ഭ​ച്ഛി​ദ്ര​ത്തി​ന് സ്ത്രീ ​അ​വി​വാ​ഹി​ത​യോ, വി​വാ​ഹി​ത​യോ എ​ന്ന കാ​ര്യ​ത്തി​ന് പ്ര​സ​ക്തി​യി​ല്ല. ഗ​ര്‍​ഭ​ധാ​ര​ണം സം​ബ​ന്ധി​ച്ച്‌ തീ​രു​മാ​നി​ക്കെ​ടു​ക്കാ​ന്‍ സ്ത്രീ​യ്ക്ക് അ​വ​കാ​ശ​മു​ണ്ട്.

ഗ​ര്‍​ഭ​ച്ഛി​ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ ഭ​ര്‍​ത്താ​വി​ന്‍റെ ലൈം​ഗി​ക പീ​ഡ​ന​വും ബ​ലാ​ത്സം​ഗ​മാ​യി ക​ണ​ക്കാ​ക്കാ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ജ​സ്റ്റി​സ് ഡി വൈ ച​ന്ദ്ര​ചൂ​ഡ് അധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റേ​താ​ണ് ഈ സു​പ്ര​ധാ​ന നി​രീ​ക്ഷ​ണം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES