Tuesday, August 27, 2024
HomeKERALAഗാന്ധി യുഗത്തിന് വിരാമം : മല്ലികാര്‍ജുന്‍ ഖര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷന്‍.

ഗാന്ധി യുഗത്തിന് വിരാമം : മല്ലികാര്‍ജുന്‍ ഖര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷന്‍.

മല്ലികാര്‍ജുന്‍ ഖര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷന്‍. ഖര്‍ഗെയ്ക്ക് 8000 വോട്ട് ലഭിച്ചു. ശശി തരൂരിന് 1060 വോട്ട് ലഭിച്ചു.

ഖര്‍ഗെ പാര്‍ട്ടി അധ്യക്ഷനെന്നെഴുതിയ ഫ്ലക്സ് ബോര്‍ഡുകള്‍ അദ്ദേഹത്തിന്‍റെ വസതിക്കുമുന്നില്‍ സ്ഥാപിച്ച് പ്രവര്‍ത്തകര്‍ രംഗത്തെത്തി. യു.പിയില്‍ വ്യാജവോട്ടുകള്‍ പോള്‍ ചെയ്തെന്നും ബാലറ്റുകള്‍ എണ്ണരുതെന്നും തരൂര്‍ ആവശ്യപ്പെട്ടെങ്കിലും അത് തിരഞ്ഞെടുപ്പ് സമിതി തള്ളി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES