അഞ്ചുതെങ്ങ് കായിക്കര സ്വദേശിനിയായായാ (നിലവിൽ താമസം നിലയ്ക്കാമുക്ക്, പാറയടി, കോണത്ത് വിളവീട്ടിൽ ) 2022 ഒക്ടോബർ 22 മുതൽ കായിക്കരയിലെ മകന്റെ വീട്ടിൽനിന്ന് കാണ്മാനില്ല.
ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിയ്ക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 9072228160 / 9072288134 നമ്പറുകളിലോ ബന്ധപ്പെടുക.
അഞ്ചുതെങ്ങ് കായിക്കരയിൽ നിന്ന് കാണാതായ 70 കാരിയെ കഠിനംകുളത്ത്നിന്ന് കണ്ടെത്തി.

അഞ്ചുതെങ്ങ് കായിക്കര യിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ അഞ്ചുതെങ്ങ് കായിക്കര സ്വദേശിനിയെ കഠിനം കുളത്ത് നിന്ന് കണ്ടെത്തി.
ഇന്ന് വൈകിട്ടോടെ കഠിനംകുളം പ്രദേശത്ത് നിന്നും കണ്ടെത്തിയതായാണ് ബന്ധുക്കൾ അറിയിച്ചത്.

