Saturday, August 24, 2024
HomeSPACE & RESURCH5400 കിലോയുടെ 36 ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തേയ്ക്ക് ഒന്നിച്ചയച്ച് ഐ.എസ്.ആർ.ഒ.

5400 കിലോയുടെ 36 ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തേയ്ക്ക് ഒന്നിച്ചയച്ച് ഐ.എസ്.ആർ.ഒ.

5400 കിലോയുടെ 36 ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തേയ്ക്ക് ഒന്നിച്ചയച്ച് ഐ.എസ്.ആർ.ഒ

ജിഎസ്‌എല്‍വിയുടെ ചരിത്ര വിക്ഷേപണം വിജയകരമെന്ന്‌ ഐഎസ്‌ആര്‍ഒ അറിയിച്ചു. 5400 കിലോയുടെ 36 ഉപഗ്രഹങ്ങള്‍ വഹിച്ചുകൊണ്ട് ജിഎസ്‌എല്‍വി മാര്‍ക്ക് ത്രീ അര്‍ധരാത്രി 12: 07നാണ് വിക്ഷേപിച്ചത്.

നെറ്റ്‌വര്‍ക്ക് ആക്‌സസ് അസോസിയേറ്റഡ് ലിമിറ്റഡിന്റെ (വണ്‍വെബ്) 36 ചെറിയ ബ്രോഡ്‌ബാന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. ഇസ്രോയെ സംബന്ധിച്ച്‌ ഏറെ നിര്‍ണായകവും വാണിജ്യ വിക്ഷേപണ രംഗത്തെ പുതിയ ചുവടുവെപ്പും കൂടിയാണ് ഈ ദൗത്യം. കാരണം, ചരിത്രത്തില്‍ ഇതാദ്യമായാണ് ഇസ്രോ ഒരു വാണിജ്യ വിക്ഷേപണത്തിന് ജിഎസ്‌എല്‍വി ഉപയോഗിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES