അഞ്ചുതെങ്ങ് സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ 1987 – 1988 ബാച്ച് ഒത്തുചേരൽ സംഘടിപ്പിച്ചു. “തിരുമുറ്റം 2022” എന്ന പേരിൽ സംഘടിപ്പിച്ച ഒത്തുചേരൽ പരിപാടിയിൽ 1987 – 1988 ൽ അഞ്ചുതെങ്ങ് സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ പഠിച്ച നിരവധിപേർ അവരുടെ കുടുംബത്തോടൊപ്പം പങ്കെടുത്തു.







