മഹാകവി കുമാരനാശാന്റെ ശതോത്തര കനകജൂബി ലിജന്മവാർഷികാഘോത്തോടനുബന്ധിച്ച് അഞ്ചുതെങ്ങ് കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 28 മുതൽ മേയ് 4 വരെ വിവിധ സാംസ്കാരിക സാഹിത്യ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നു.
ഇതിനോടനുബന്ധിച്ച് ഏപ്രിൽ 28, 29, 30 തീയതികളിൽ സ്കൂൾ കോളേജ് – വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
സാഹിത്യ പ്രശ്നോത്തരി (ക്വിസ്) ഹൈസ്ൾ, കോളേജ് വിഭാഗങ്ങൾക്കായിരിക്കും. ഒരു ടീമിൽ 2 പേർ.
സാഹിത്യ സംവാദം (ഡിബേറ്റ്) കോളേജ് വിഭാഗത്തിനാണ്. ഒരു ടീമിൽ
2 പേർ. പ്രശ്നോത്തരി, സംവാദ മത്സരങ്ങൾക്ക് ഒന്നും രണ്ടും സമ്മാനങ്ങളായി യഥാക്രമം 6000 രൂപ യും 3000 രൂപയും സർട്ടിഫിക്കറ്റുകളും മറ്റു മത്സരങ്ങൾക്ക് 3000 രൂപയും 2000 രൂപയും സർട്ടിഫിക്കറ്റുകളും നിശ്ചയിച്ചിരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് 9048644065, 9446284136.

