Saturday, August 24, 2024
HomeKERALAകേരള സന്ദര്‍ശനം : പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി.

കേരള സന്ദര്‍ശനം : പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. കൊച്ചിയില്‍ വിമാനമിറങ്ങിയ മോദി 5.30ന് റോഡ് ഷോയില്‍ പങ്കെടുക്കും.

ആറ് മണിക്ക് തേവര സേക്രഡ് ഹാര്‍ട്ട് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന യുവം-23 പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES