Saturday, August 31, 2024
HomeANCHUTHENGUസമത്വ ഓൺലൈൻ സെന്റർ ( ഡിജി സുവിധ) കായിക്കരയിൽ പ്രവർത്തനം ആരംഭിച്ചു.

സമത്വ ഓൺലൈൻ സെന്റർ ( ഡിജി സുവിധ) കായിക്കരയിൽ പ്രവർത്തനം ആരംഭിച്ചു.

സമത്വ ഓൺലൈൻ സെന്റർ ( ഡിജി സുവിധ) അഞ്ചുതെങ്ങ് കായിക്കരയിൽ പ്രവർത്തനം ആരംഭിച്ചു.

കായിക്കര വില്ലേജ് ഓഫീസ് റോഡിൽ ആരംഭിച്ച ഓൺലൈൻ സെന്ററിന്റെ പ്രവർത്തനോത്ഘാടനം അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു നിർവ്വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES