അംഗൻവാടി പ്രവേശനോത്സവത്തോട് അനുബന്ധിച്ച് അഞ്ചുതെങ്ങ് കായിക്കര അംഗൻവാടിയിൽ കുടകൾ വിതരണം ചെയ്ത് ടീം ക്യാൻ ഫ്ലൈ അഡ്വഞ്ചർ.
അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലെ 18 നമ്പർ അംഗൻവാടിയിലെ കുട്ടികൾക്കാണ് ക്യാൻ ഫ്ലൈ അഡ്വഞ്ചർ ടൂറിസം ഓപ്പറേറ്റർമാരായ ആകാശ്, ബിനു വിജയൻ, സഞ്ജു സുന്ദർ, ദേവദത്തൻ, തങ്കുട്ടൻ എന്നിവർ ചേർന്ന് അങ്ങനവാടിയിലെ കുഞ്ഞുങ്ങൾക്ക് കുടകൾ വിതരണം ചെയ്തു പ്രവേശനോത്സവം വാർഡ് മെമ്പർ സജി സുന്ദർ ഉദ്ഘാടനം ചെയ്തു. അംഗനവാടി ടീച്ചർ ജൂലി സ്വാഗതം പറഞ്ഞു

