അപകടഭീഷണി ഉയർത്തിയിരുന്ന അഞ്ചുതെങ്ങ് – മീരാൻകടവ് റോഡിലെ കുഴികൾ മൂടി സഞ്ചാരയോഗ്യമാക്കി.
വൈ.ടു.കെ പ്രിൻസസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ന്റെ നേതൃത്വത്തിലാണ് റോഡിലെ കുഴികൾ കോൺക്രീറ്റ് ഉപയോഗിച്ച് മൂടിയത്.
സാമൂഹ്യപ്രവർത്തകനും ക്ലബ് കോഡിനേറ്ററുമായ അഞ്ചുതെങ്ങ് സജൻ, വൈ.ടു. കെ പ്രിൻസസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡന്റ് ജോസ് ഔസേഫ് ജനറൽ സെക്രട്ടറി സജിത്ത് സെബാസ്റ്റ്യൻ, ട്രഷറർ ജിജിൻ, സുനീഷ്, രജനി, അനീഷ്, സാംസൺ, ശ്യം, അബി എച്.ഐ, റിജു, സെമിൻ, അബി, സ്റ്റാലിൻ, ജിയോ, ജോബ്, ജോമോൻ, ഡനു, സിജോ, സുരാജ്, ഫിജോ, ജിജോ, ജോയൽ, റൂബൻ എന്നിവർ നേതൃത്വം നൽകി.

