Tuesday, August 27, 2024
HomeTHIRUVANANTHAPURAM182 യാത്രക്കാരുമായി എയർഇന്ത്യ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻന്റിങ് നടത്തി.

182 യാത്രക്കാരുമായി എയർഇന്ത്യ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻന്റിങ് നടത്തി.

182 യാത്രക്കാരുമായി എയർഇന്ത്യ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായ് ലാൻഡ് ചെയ്തു. യാത്രക്കാരുമായി കരിപ്പൂരില്‍ നിന്ന് പറന്ന വിമാനം ടേക് ഓഫിനിടെ പിന്‍ഭാഗം നിലത്തുരസിയ എയർഇന്ത്യ വിമാനം, ഇന്ധനം കടലിലേക്ക് ഒഴുക്കിവിട്ട് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി.

യാത്രക്കാരുമായി കരിപ്പൂരില്‍ നിന്ന് പറന്ന വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. ദമ്മാമിലേക്ക് പുറപ്പെട്ട ഐഎക്‌സ് 385 ആണ് തിരുവനന്തപുരം വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ട് അടിയന്തര ലാൻഡിങ്ങ് നടത്തിയത്.

സാങ്കേതിക തകരാറാണ് കാരണം. വിഴിഞ്ഞം ഭാഗത്തിനു മുകളിലൂടെ പറന്ന് വിമാനത്തിലെ ഇന്ധനം കടലിലൊഴുക്കിവിടുകയായിരുന്നു. തുടർന്ന് ഉച്ചയോടെ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്ത്.

9.45ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വിമാനം ടേക് ഓഫ് ചെയ്തപ്പോള്‍ പിന്‍ഭാഗം താഴെ ഉരസിയിരുന്നു. ഹൈഡ്രോളിക് ഗിയറിന്റെ തകരാറാണോ എന്ന് സംശയമുണ്ട്. ഇതേത്തുടര്‍ന്ന് വിമാനം അടിയന്തരമായി ഇറക്കാന്‍ തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെടുകയും അനുമതി നല്‍കുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES