അഞ്ചുതെങ്ങ് കൊച്ചുപള്ളിയ്ക്ക് സമീപം ആർക്ക് വീട് ലുവീസ് (76)
വാർദ്ധക്യ സഹജമായ അസുഖങ്ങളെതുടർന്ന് നിര്യാതനായി.
▪️2024 ഡിസംബർ 20
ഭാര്യ : സ്റ്റീഫിന
മക്കൾ : സ്വർണ്ണമ്മ, മറിയം, ജോസഫ്
സംസ്കാര ചടങ്ങുകൾ നാളെ (ഡിസംബർ...
താഴമ്പള്ളി - അഞ്ചുതെങ്ങ് മത്സ്യ തൊഴിലാളി ക്ഷേമ വികസന സഹകരണ സംഘം തെരഞ്ഞെടുപ്പിൽ സിപിഐഎം നേതൃത്വം നൽകിയ പാനൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.
കോൺഗ്രസ് പാനലിനെയാണ് പരാജയപ്പെടുത്തിയത്.
1988 സ്ഥാപിച്ച ഈ സംഘത്തിൽ ആദ്യമായാണ് തെരഞ്ഞെടുപ്പ്...
ക്രിസ്തുമസ് പടിവാതിൽക്കലെത്തിയിട്ടും അവശ്യസാധനങ്ങളില്ലാതെ അഞ്ചുതെങ്ങ് സപ്ലൈകോ സ്റ്റോർ. അഞ്ചുതെങ്ങ് പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന സപ്ലൈകോ മാവേലി സ്റ്റോറാണ് ആവിശ്യ സാധനങ്ങൾ ലഭ്യമാകാത്തതിനെ തുടർന്ന് കാലിയായ അവസ്ഥയിലുള്ളത്.
അരി ഉൾപ്പെടെയുള്ള സാധനങ്ങൾക്ക് വില വർദ്ധിക്കുമ്പോൾ സാധാരണക്കാർക്ക്...
അഞ്ചുതെങ്ങ് കേട്ടുപുരയിൽ 7 സെന്റ് വസ്തു വിൽപ്പനയ്ക്ക്. പുത്തൻ നട കേട്ടുപുര റോഡിൽ പോലീസ് സ്റ്റേഷന് സമീപത്തായി റോഡിനോട് ചേർന്ന് 7 സെന്റ് വസ്തു വിൽപ്പനയ്ക്ക്.
ഇടനിലക്കാരില്ല, താല്പര്യമുള്ളവർ വ്ബന്ധപ്പെടുക : 90487 08582...