Tuesday, August 20, 2024
HomeANCHUTHENGU HISTORY

ANCHUTHENGU HISTORY

ഭാരതത്തിന്റെ 78-ആം സ്വതന്ത്ര ദിനത്തോട് അനുബന്ധിച്ച് അഞ്ചുതെങ്ങ് കോട്ടയിൽ ദേശീയപതാക തെളിഞ്ഞു.

ഭാരതത്തിന്റെ 78-ആം സ്വതന്ത്ര ദിനത്തോട് അനുബന്ധിച്ച് അഞ്ചുതെങ്ങ് കോട്ടയിൽ ദേശീയപതാക തെളിഞ്ഞു. സ്വതന്ത്രദിനത്തോട് അനുബന്ധിച്ചു കേന്ദ്ര പുരാവസ്തു വകുപ്പിന് കീഴിലുള്ള സംരക്ഷിത സ്മാരകമായ അഞ്ചുതെങ്ങു കോട്ടയുടെ ചുവരുകളിലാണ് ഭാരതത്തിന്റെ ദേശിയ പതാക പ്രദർശിപ്പിച്ചുത്. 2024...

അഞ്ചുതെങ്ങ് കായലിന് കുറുകെ രാജഭരണകാലത്ത് നിർമ്മിച്ച മീരാൻകടവ് പഴയപാലം പൊളിച്ചുനീക്കി.

അഞ്ചുതെങ്ങിൽ തിരുവിതാംകൂർ രാജഭരണകാലത്ത് നിർമ്മിച്ച മീരാൻകടവ് പഴയപാലം പൊളിച്ചുനീക്കി.അഞ്ചുതെങ്ങിനെ ആറ്റിങ്ങലുമായ് ബന്ധിപ്പിച്ചുകൊണ്ട് രാജഭരണകാലത്ത് അഞ്ചുതെങ്ങ് കായലിന് കുറുകെ നിർമ്മിച്ച ചരിത്ര പ്രാധാന്യമുള്ള മീരാൻകടവ് പഴയപാലമാണ് പൊളിച്ചുനീക്കിയത്. ഇതോടെ തീരദേശ ഗ്രാമമായ അഞ്ചുതെങ്ങിനെയും ചരിത്രത്തേയും ബന്ധിപ്പിക്കുന്ന...

വർക്കല കടലിൽ ടൈറ്റാനിക്കിന് സമാനമായ തകർന്ന കപ്പൽ കണ്ടെത്തിയെന്ന പ്രചാരം, സ്വകാര്യ സ്കൂബ ഡൈവിങ് സ്ഥാപനത്തെ സഹായിക്കാനെന്ന ആക്ഷേപം ശക്തമാകുന്നു.

വർക്കല കടലിൽ ടൈറ്റാനിക്കിന് സമാനമായ തകർന്ന കപ്പൽ കണ്ടെത്തിയെന്ന പ്രചാരം, സ്വകാര്യ സ്കൂബ ഡൈവിങ് സ്ഥാപനത്തെ സഹായിക്കാനെന്ന ആക്ഷേപം ശക്തമാകുന്നു. സാമൂഹ്യ പ്രവർത്തകനായഅഞ്ചുതെങ്ങ് സജനാണ് ആരോപണവുമായി രംഗത്ത് വന്നത്. കഴിഞ്ഞ ദിവസമാണ് വർക്കല കടലിടുക്കിൽ...

ഇന്ന് ലോക പൈതൃകദിനം : അവഗണനയുടെ നടുവിലും പൈതൃക സ്മരണകൾപേറുന്ന അഞ്ചുതെങ്ങിലെ “ചക്ക്” ന്റെ കഥ.

ഇന്ന് ഏപ്രിൽ 18 ലോക പൈതൃകദിനം. പൂർവ്വികർ നമുക്കായ് കാത്തുവച്ചു പോയ സൃഷ്ടികളാണ് പൈതൃകങ്ങൾ. നമുക്ക് ചുറ്റും പൈതൃകങ്ങളിൽ ഇടം പിടിച്ചിട്ടുള്ള ഒട്ടനവധിയായുള്ള സൃഷ്ടികൾ ഉണ്ട്. ഇവയെല്ലാംതന്നെ, കടന്നുപോയ കാലഘട്ടത്തേയും ആ കാലഘട്ടത്തിൽ...

ഇന്ന് അഞ്ചുതെങ്ങിന്റെ സ്വന്തം പത്രം സ്വദേശാഭിമാനിയുടെ പത്രാധിപൻ രാമകൃഷ്ണപിള്ളയുടെ 107 മത് ചർമവാർഷിക ദിനം.

അഞ്ചുതെങ്ങിന്റെ സ്വന്തം പത്രമായ സ്വദേശാഭിമാനി പത്രത്തിന്റെ പത്രാധിപൻ രാമകൃഷ്ണപ്പിള്ളയുടെ 107 മത് ചരമവാർഷിക ദിനം. 1905-ൽ ആരംഭിച്ച പത്രമായിരുന്നു സ്വദേശാഭിമാനി. അഞ്ചുതെങ്ങിലായിരുന്നു പ്രസ്സും പത്രവും തുടക്കം കൊണ്ടത്. അഞ്ചുതെങ് കായിക്കര ഇറങ്ങുകടവിനു സമീപത്തായിരുന്നു ആ...