ആനത്തലവട്ടം ഗുരുമന്ദിരത്തിന് സമീപം ചൂണ്ടക്കടവിൽ യുവാവ് കുത്തേറ്റു മരിച്ചു. കടയ്ക്കാവൂർ തുണ്ടത്തിൽ (തെങ്ങുവിള) കണ്ണൻ എന്ന് വിളിക്കുന്ന വിഷ്ണു (26) ആണ് മരിച്ചത്.
ഇന്നലെ സന്ധ്യയ്ക്കായിരുന്നു സംഭവം. വിഷ്ണുവും സുഹൃത്തുക്കളും മീൻ വാങ്ങാനായാണ്...
അഞ്ചുതെങ്ങിലും പ്രാന്ത പ്രദേശങ്ങളിലും കള്ളനോട്ടുകൾ വ്യാപകമാകുന്നു. 500 , 200, 100 തുടങ്ങിയ നോട്ടുകളുടെ കള്ളനോട്ടുകളുടെ കള്ളനോട്ട്കളാണ് ഇതിനോടകം വ്യാപകംമായിരിക്കുന്നത്.
പ്രദേശത്തെ ഏതാനും വ്യാപാരാകേന്ദ്രങ്ങളിലും, മത്സ്യ ലേല ചന്തകളിലും ഇത്തരം നോട്ടുകൾ കിട്ടിയതായി...
കടയ്ക്കാവൂർ ചമ്പാവിൽ നിന്ന് കാണാതായ ചമ്പാവ് സ്വദേശിനിയായ യുവതിയെ പഞ്ചാബിൽ നിന്ന് കണ്ടെത്തി.
കടയ്ക്കാവൂർ, ചമ്പാവ് വർഗ്ഗീസ് ഭവനിൽ അൻസ്ലിന്റെ ഭാര്യ വിജി വർഗ്ഗീസ് (30) നെയാണ് പഞ്ചാബിൽ നിന്ന് കണ്ടെത്തിയത്. ചമ്പാവിൽ...
വക്കം - അകത്ത്മുറിയിൽ ട്രെയിനിന് നേരെ അജ്ഞാതരുടെ കല്ലേറ്. കഴിഞ്ഞ ദിവസം വന്നിട്ട് 5:15 ഓടെയായിരുന്നു സംഭവം.
കൊല്ലം ഭാഗത്തേക്ക് പോയ ഗുരുദേവ് എക്സ്പ്രസ്സ് (നാഗർകോവിൽ- ഹൗറ ട്രെയിൻ നമ്പർ 12659) ട്രെയിനിനു നേരെയാണ്...
അപകട സാധ്യതയെതുടർന്ന് അഞ്ചുതെങ്ങ് കോട്ടമുക്കിൽ സ്ഥാപിച്ച റോഡ് സുരക്ഷ ഗ്ലാസ് തകർത്ത നിലയിൽ.
വൈ.ടു.കെ പ്രിൻസസ് അർട്‌സ് & സ്പോർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് കോട്ടവളവിൽ സ്ഥാപിച്ച കോൺവെക്സ് ഗ്ലാസ്സാണ് (റോഡ് സുരക്ഷ ഗ്ലാസ്)...