Friday, March 27, 2026
HomeFEATURED

FEATURED

അഞ്ചുതെങ്ങ് സ്വദേശി ദുബായിൽ മരിച്ച നിലയിൽ.

അഞ്ചുതെങ്ങ് സ്വദേശിയായ 23 കാൻ ദുബായിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. അഞ്ചുതെങ്ങ് കായിക്കര നെടുങ്ങണ്ട രാജമ്മ മന്ദിരത്തിൽ ആദിത്യൻ (23) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാവിലെയോടെ യുഎഇ യിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച...

അഞ്ചുതെങ്ങ് കോട്ടയിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചു.

ചരിത്ര പ്രസിദ്ധമായ അഞ്ചുതെങ്ങ് കോട്ടയിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചു. ചരിത്ര നിർമ്മിതിയുടേയും,സഞ്ചാരികളുടേയും സുരക്ഷ കണക്കിലെടുത്താണ് സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചത്. കോട്ടയുടെ കിഴക്ക് പടിഞ്ഞാറ് കവാടങ്ങളിൽ ഒന്ന് വീതവും, പുറകിൽ തെക്ക് വടക്ക് ഭാഗങ്ങളിൽ...

കെ.എസ്.ആർ.ടി.സി കൊല്ലത്ത് നിന്നും അഞ്ചുതെങ്ങ് വഴി ആറ്റിങ്ങലിലേക്ക് സർവ്വീസ് ആരംഭിച്ചു.

കെഎസ്ആർടിസി കൊല്ലത്ത് നിന്നും അഞ്ചുതെങ്ങ് വഴി ചിറയിൻകീഴിലേക്ക് സർവീസ് ആരംഭിച്ചു. കൊല്ലത്ത് നിന്ന് പള്ളിമുക്ക് ഇരവിപുരം തീരദേശ പാത വഴി അഞ്ചുതെങ്ങ് ഉൾപ്പെടെയുള്ള തീരദേശ മേഖല വഴി ആറ്റിങ്ങൽ വരെയുള്ളതാണ് പുതിയ സർവ്വീസ്. കൊല്ലം...

എംഎസ്എഫ് പ്രവർത്തകനായ പെരുമാതുറ സ്വദേശി ബൈക്ക് അപകടത്തിൽ മരണപ്പെട്ടു.

കണിയാപുരം - മുസ്ലിംലീഗ് നേതാവ് എം എ സലാം സാഹിബിന്റെ ചെറുമകനും കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കഠിനംകുളം പഞ്ചായത്തിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ച സഫീറ അനാലിന്റെ മകനുമായ മുഹമ്മദ് അഫ്രാൻ (16)...

അഞ്ചുതെങ്ങിൽ ഹിന്ദു ഏകതാ സമ്മേളനം സംഘടിപ്പിച്ചു.

ആർ.എസ്.എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി അഞ്ചുതെങ്ങ് നെടുങ്ങണ്ടയിൽ ഹിന്ദു ഏകതാ സമ്മേളനം സംഘടിപ്പിച്ചു. ബൈജു ജി എസ് (Retd. അധ്യാപകൻ, എസ് എൻ വി എച്ച് എസ് എസ് സ്‌കൂൾ മാനേജർ) അധ്യക്ഷനായ...