Wednesday, December 18, 2024
HomeMUTHALAPOZHI

MUTHALAPOZHI

മുതലപ്പൊഴി : 177 കോടിയുടെ പദ്ധതി പൂർത്തീകരണ ലക്ഷ്യം 2026 ജൂണോടെയെന്ന് കേന്ദ്ര ഫിഷറീസ് വകുപ്പ്.

അഞ്ചുതെങ്ങ് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം വിപുലീകരണത്തിനായി 177 കോടി രൂപ ചെലവിൽ ആസൂത്രണം ചെയ്ത പദ്ധതികളുടെ പൂർത്തീകരണം 2026 ജൂണോടെയെന്ന് കേന്ദ്ര ഫിഷറീസ് വകുപ്പ് വ്യക്തമാക്കി. പ്രധാൻ മന്ത്രി മത്സ്യ സമ്പത്ത് യോജന (PMMSY)...

മുതലപ്പൊഴി – താഴമ്പള്ളി തീരശോഷണം : പുലിമുട്ട് നിർമ്മാണത്തിന് തുടക്കമായി.

മുതലപ്പൊഴി ഹാർബറിന്റെ ആശാസ്ത്രീയ നിർമ്മാണത്തെതുടർന്ന് വ്യാപകമായി തീരശോഷണം സംഭവിക്കുന്നത് തടയുവനായ് രൂപകല്പന ചെയ്ത ബ്രിഹത് പദ്ധതിയ്ക്കാണ് തുടക്കമായത്. പദ്ധതി പ്രകാരം, മുതലപ്പൊഴി ഹാർബർ മുതൽ ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് അതിർത്തി പ്രദേശമായ ( പൂത്തുറ...

മുതലപ്പൊഴി തെക്കുഭാഗത്തെ പുലിമുട്ട് നിർമാണം അന്തിമഘട്ടത്തിലേക്ക്

മുതലപ്പൊഴിയിലെ തെക്കുഭാഗത്തെ പുലിമുട്ട് നിർമാണം അന്തിമഘട്ടത്തിലേക്ക്. മൂന്ന് ഘട്ടമായാണ് നിർമ്മണം പൂർത്തിയാക്കുന്നത്. 10 മുതൽ 200 കിലോ വരെയുള്ള കല്ലുകൾ അടിഭാഗത്ത് നിക്ഷേപിക്കുന്ന പ്രവൃത്തികളാണ് ആദ്യഘട്ടത്തിൽ നടത്തിയത്. ഇത്‌ പൂർത്തിയായാക്കിയ ശേഷം, രണ്ടാംഘട്ടത്തിൽ...

മുതലപ്പൊഴി : തുറമുഖ വകുപ്പ് സെക്രട്ടറി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് മുന്നിൽ റിപ്പോർട്ട്‌ സമർപ്പിച്ചു.

മുതലപ്പൊഴിയിലെ അപകട പരമ്പരയെത്തുടർന്ന് കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ, മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം സ്മാർട്ട് ആന്റ് ഗ്രീൻ ഹാർബറായി ഉയർത്തുന്നതിന് 177 കോടി രൂപയുടെ ഭരണാനുമതി കേന്ദ്ര സർക്കാരിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നും സംസ്ഥാന...

മുതലപ്പൊഴി : 177 കോടിയുടെ പദ്ധതിക്ക് കേന്ദ്രസർക്കാരിന്റെ അംഗീകാരം.

അഞ്ചുതെങ്ങ് മുതലപ്പൊഴിയിലെ ഹാർബർ വികസിപ്പിക്കാനുള്ള 177 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. കേന്ദ്ര ഫിഷറീസ്,ആനിമൽ ഹസ്ബന്ററി,ഡയറീസ് മന്ത്രാലയത്തിനു കീഴിലുള്ള ടെക്നിക്കൽ കമ്മിറ്റിയാണ് പദ്ധതിയ്ക്ക് അംഗീകാരം നൽകിയത്. ഇതുസംബന്ധിച്ച കേന്ദ്ര...